Suresh Gopi as Dennis in Summer in Bethlehem
Short Articles

Dennis of “Summer in Bethlehem” – An Underrated Character and Peformance

“ഞാൻ വരും ആമിയുടെ കൂടെ ആ ചടങ്ങിന് സാക്ഷിയാവാൻ … പക്ഷെ നിരഞ്ജനെ കാണുന്ന വരെ ആമി ഒരു സുയിസൈഡിനെ പറ്റി ചിന്തിക്കുക കൂടി അരുത്… അത് എനിക്ക് ആമി ഉറപ്പു തരണം ” “എല്ലാവരെയും വഞ്ചിക്കുന്ന ഈ നാടകം തീർന്നാൽ ആമി എനിക്കൊരു കാര്യം പറഞ്ഞു തരണം , എന്തായിരുന്നു ഇതിലെ എന്റെ വേഷമെന്നു… വിദൂഷകൻ , കോമാളി , അതുമല്ലെങ്കിൽ വെറുമൊരു ഡമ്മി …” Ranjith has penned several larger than life […]